Marklet
SM School Presentation

School presentation

SM School

Overview

Live presentation with animation video in some topics details in overall 8 min.

Great Teachers, Strong Team, Bright Future

  • Inspire
  • Guide
  • Support
  • Build
  • Grow
  • Together

Content

Live presentation with animation video

Duration

8 min

Presentation Topics

  1. 11. A New MorningEvery morning, we enter our school with a responsibility. We are not just teachers; we are builders of dreams, creators of confidence, and guides for the future. ഓരോ പ്രഭാതത്തിലും നാം വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നത് വലിയ ഉത്തരവാദിത്വത്തോടെയാണ്. നാം അധ്യാപകർ മാത്രമല്ല, പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കുന്നവരും, ആത്മവിശ്വാസം വളർത്തുന്നവരും, ഭാവിയിലേക്ക് വഴികാട്ടുന്നവരുമാണ്.
  2. 22. The Power of a TeacherNot every child learns at the same pace. But every child deserves a teacher who believes in them. Your patience can build confidence. Your words can inspire courage. Your kindness can change a life. എല്ലാ കുട്ടികളും ഒരേ വേഗത്തിൽ പഠിക്കണമെന്നില്ല. എന്നാൽ ഓരോ കുട്ടിയും അവരിൽ വിശ്വസിക്കുന്ന ഒരു അധ്യാപകനെ അർഹിക്കുന്നു. നിങ്ങളുടെ കഷമയ്ക്ക് ആത്മവിശ്വാസം വളർത്താം. നിങ്ങളുടെ വാക്കുകൾ ധൈര്യം പകരാം. നിങ്ങളുടെ സ്നേഹത്തിന് ഒരു ജീവിതം മാറ്റാം.
  3. 33. We Are One TeamA successful school is not built by one person; it is built by a team that shares responsibility, respects one another, and works towards one common goal. ഒരു വിജയിച്ച വിദ്യാലയം ഒരു വ്യക്തി കൊണ്ട് നിർമ്മിതമല്ല; ഉത്തരവാദിത്തം പങ്കുവെക്കുന്ന, പരസ്പരം ബഹുമാനിക്കുന്ന, ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ടീം കൊണ്ടാണ് അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
  4. 44. Take ResponsibilityDon't wait for someone else to make your school better. Start with yourself. Be punctual. Be prepared. Keep learning. Support your colleagues. Every small improvement makes a big difference. നിങ്ങളുടെ വിദ്യാലയം മെച്ചപ്പെടുത്താൻ മറ്റുള്ളവർക്കായി കാത്തിരിക്കരുത്. നിങ്ങളിൽ നിന്ന് തുടങ്ങുക. കൃത്യസമയത്ത് എത്തുക. തയ്യാറെടുപ്പുകളോടെ വരിക. പഠിച്ചുകൊണ്ടിരിക്കുക. സഹപ്രവർത്തകരെ പിന്തുണയ്ക്കുക. ഓരോ ചെറിയ മാറ്റവും വലിയ വ്യത്യാസം ഉണ്ടാക്കുന്നു.
  5. 55. Our School, Our PrideLet us not work only for a salary or a position. Let us work for a purpose. Let every child feel valued. Let every colleague feel respected. Let every day bring our school one step closer to excellence. ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യാതിരിക്കുക. ഒരു ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുക. ഓരോ കുട്ടിയും വിലമതിക്കപ്പെടുന്നവരായി തോന്നട്ടെ. ഓരോ സഹപ്രവർത്തകനും ആദരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക. ഓരോ ദിവസവും നമ്മുടെ വിദ്യാലയത്തെ മികവിലേക്ക് ഒരു പടി കൂടി അടുപ്പിക്കട്ടെ.
  6. 66. Keep GoingSmall Steps Make Big Changes. The world needs more kind and passionate teachers, because the future of our children is in our hands. ചെറിയ ചെറിയ മാറ്റങ്ങളാണ് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ലോകത്തിന് കൂടുതൽ കരുണയുള്ളവരും ആവേശമുള്ളവരുമായ അധ്യാപകരെ ആവശ്യമുണ്ട്, കാരണം നമ്മുടെ കുട്ടികളുടെ ഭാവി നമ്മുടെ കൈകളിലാണ്.
  7. 77. Together Towards a Brighter FutureLet's continue to learn, support, encourage and grow — together. Because when teachers grow, children grow, and the school grows. നമ്മൾ തുടർന്നും പഠിക്കുക, പിന്തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക - ഒന്നിച്ച് വളരുക. കാരണം അധ്യാപകർ വളരുമ്പോൾ, കുട്ടികൾ വളരുന്നു, വിദ്യാലയം വളരുന്നു.